html templates

സുദർശന കലാക്ഷേത്രം

അരനൂറ്റാണ്ടിന്റെ കലാ പാരമ്പര്യമുള്ള ഹരിപ്പാട് സുദർശന നൃത്ത കലാനിലയം കേരള നടനം, ഭരതനാട്യം, കർണാടക സംഗീതം, ലളിതഗാനം, സിനിമ ഗാനങ്ങൾ, വയലിൻ, സിനിമാറ്റിക് ഡാൻസ് എന്നീ കലാരൂപങ്ങൾക്കായി പ്രത്യേകം രൂപകരിച്ച കലാലയമാണ് സുദർശന കലാക്ഷേത്രം. പ്രശസ്ത കേരള നടനം കലാകാരിയും സ്വതീ തിരുന്നാൾ സംഗീതകോളേജ് നൃത്ത വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ലേഖ തങ്കച്ചിയിൽ നിന്നും നൃത്തരൂപങ്ങൾ ശാസ്ത്രീയമായി അഭ്യസിക്കുവാനുള്ള അവസരം സുദർശന കലാക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നു.

സുദർശനയിലെ അധ്യാപകർ

കലാരംഗത്തെ പ്രമുഖർ സുദർശന കലാക്ഷേത്രത്തിലെ ക്ലാസുകൾ നയിക്കുന്നു

കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ കേരളനടനം പുരസ്‌കാര ജേതാവായ പ്രൊഫ ലേഖ തങ്കച്ചി കേരളനടനം എന്ന കലാരൂപത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് . യുവതലമുറയിലെ പ്രമുഖരായ പല കേരളനടനം നർത്തകരും പ്രൊഫ ലേഖാ തങ്കച്ചിയുടെ ശിക്ഷണത്തിൽ നൃത്തമഭ്യസിച്ചവരാണ്

പ്രൊഫ എസ്. ലേഖ തങ്കച്ചി 
നടനശ്രീ ആർഎൽവി. ഓംകാർ
ഭരതനാട്യം

ബന്ധപെടുക

കോഴ്‌സുകളെ പറ്റി കൂടുതലറിയാനും ക്ലാസുകളിൽ ചേരുവാനുമായി ഞങ്ങൾക്കെഴുതൂ

Contacts

9446 513 401
contact@sudarshanakalakshethram.com

Sudarshana Kalakshethram
2nd Floor, Cheppad SNDP Union Hall, Nangiarkulangara

© Copyright 2019 സുദർശന കലാക്ഷേത്രം - All Rights Reserved